Monday, 2 July 2018

നിലവിളികള്‍ .

നിലവിളികളാണ് , നിലവിളിത്തുമ്പില്‍ അവള്‍ മാത്രമല്ല , അവളുടെ ശരീരവും . അത് സാധാരണമായിരിക്കുന്നു , കേട്ട് ശീലമായിരിക്കുന്നു. അടച്ചിട്ട അമ്പലത്തിനകത്തു നിന്നൊരു പെണ്‍ കുഞ്ഞു കരയുന്നു , വഴിയരികില്‍ നിന്നൊരു പെണ്ണ് , അകത്തു നിന്നൊരമ്മ . ഇപ്പോളുയരുന്നത് കൂട്ടക്കരച്ചിലാണ് .

No comments:

Post a Comment