Friday, 8 June 2018

എഴുത്ത് .

വെറുതെ കീറി
കളയുന്ന കടലാസു പോലെ
ആകരുത്  ജീവിതം ,
ആരെങ്കിലും എന്തുവേണെമെങ്കിലും
എഴുതിക്കോട്ടെ
എഴുതി മതിയാവുമ്പോൾ
അവർ നിങ്ങളേ ഉപേക്ഷിക്കും
അപ്പോൾ
നിങ്ങൾക്ക് നിങ്ങളെ തിരിച്ചു കിട്ടും…!!!