ഇരുള് വീഴുമ്പോള്‍
Sunday, 16 June 2024
അവള്‍ .
അവള്‍ വരുമെന്ന്
നിങ്ങളിപ്പോഴും
പ്രതീക്ഷിക്കുന്നുവോ ?
മോഹവും ,സ്വപ്നങ്ങളും
കടന്ന് ആ ചോദ്യം
യാഥാര്‍ത്ഥ്യ ബോധ്യത്തില്‍
വന്നു തറച്ചു .
ഇല്ല അവള്‍ വരില്ല .
യാഥാര്‍ത്ഥ്യലോകത്തു നിന്ന്
സ്വപ്നലോകത്തിലെത്താന്‍
വഴികളില്ല.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment