നാം രണ്ടു വഴികള്‍ , സമാന്തരങ്ങള്‍ . രാത്രി പോല്‍ , പകലു പോല്‍ പരസ്പരം തേടുന്നവര്‍ . ഒരിക്കലും കണ്ടു മുട്ടാത്തവര്‍ , അകലാനുമാവാത്തവര്‍
ഗോപിനാഥ് കെ .
No comments:
Post a Comment